അകത്തളങ്ങളില്‍ എഴുത്തിനോടുള്ള ഇഷ്ടവും സൂക്ഷിച്ചു വെച്ച് സോഫ്റ്റ്വെയര് എഞ്ചിനീയറുടെ യാന്ത്രികത നിറഞ്ഞ ജീവിതം നയിക്കുന്നു.ഞാന്‍ എന്റെ നന്മ നിറഞ്ഞ നാടിനെ ഇഷ്ടപ്പെടുന്നു, കാരണം അതു ഒരു നദി പൊലെ നിങ്ങളെ പ്രലോഭിപ്പിക്കും. നെറികേടിനോട് അതു പക്ഷെ രൗദ്രമായി പ്രതികരിക്കും.